പാരിപ്പള്ളി: കുളമട ഇലഞ്ഞിക്കൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്.