
ചിതറ: കല്ലുവെട്ടാൻകുഴി മുതയിൽ ചരുവിള പുത്തൻ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ദാക്ഷായണി (105) നിര്യാതയായി. മക്കൾ: സുഭാഷിണി, പ്രഭാകരൻ, വസുമതി, സ്വർണകി, സുചീന്ദ്രൻ, സുലത, ദിലീപ്. മരുമക്കൾ: വാസവൻ, രാധ, ചന്ദ്രദാസ്, സുഗതൻ, വിമലാദേവി, രാജേന്ദ്രൻ, ലീന. സഞ്ചയനം 25ന് രാവിലെ 8ന്.