george-58

പു​ന​ലൂർ: തൊളിക്കോട് വടക്കേടത്ത് വീട്ടി.ക്യൂട്ടീവ് എൻജിനിയർ) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് മാർത്തോമ്മ പള്ളിയിലെ ശ്രുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2.30ന് പുനലൂർ തൊളിക്കോട് സെന്റ് തോമസ് മാർത്തോമ്മ പ​ള്ളി സെ​മി​ത്തേ​രിയിൽ. ഭാര്യ: ഷൈല ചെറി​യാൻ. മകൾ: ഡോ. റിയ മറിയം ജോർജ്.