mariyaamma-vargees

ആയൂർ:​ ഇളവക്കോട് കുന്നുംപുറത്ത് വീ​ട്ടിൽ പരേതനായ പി.ഒ.ഗീവർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (88) നി​ര്യാ​ത​യായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പ​ള്ളി​ സെ​മി​ത്തേ​രി​യിൽ. മക്കൾ:​ ജോസഫ് വർഗീസ് (ദുബായ്), ഗ്രേസി രാജൻ, ജോയ് വർഗീസ്, ഷാജൻ വർഗീ​സ്, പ​രേ​തനായ തങ്കച്ചൻ വർഗീ​സ്. മരു​മക്കൾ: സൂസി ജോസഫ്, ലാലി തങ്കച്ചൻ, സുനി ജോയ്, ലീലാമ്മ ഷാ​ജൻ, പ​രേ​തനായ രാജൻ.