sumathi-95

വലിയഴീക്കൽ: അയ്യത്ത് വീട്ടിൽ പരേതനായ ശിശുപാലന്റെ ഭാര്യ സുമതി (95) നിര്യാതയായി. മക്കൾ: സിസിലി, മാധുരി, സതി, സുരേഷ്, സുനിൽ. മരുമക്കൾ: ഗണേശൻ, കവിരാജൻ, ഹരിദാസ്, ഗിരിജ, കുമാരി. പതിനാറ് അടിയന്തരം ഏപ്രിൽ 6ന് രാവിലെ 10ന്.