sara-antony-92

കുമ്പളം: വിളയിലഴികത്ത് വീട്ടിൽ പരേതനായ ആന്റിണിയുടെ ഭാര്യ സാറ ആന്റണി (92) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: വിമല, ലീല, മേരി, മേഴ്‌സി, ഡെയ്‌സി, ഉഷ, നെൽസൺ. മരുമക്കൾ: ക്ലീറ്റസ്, സോളമൻ, മരിയദാ​സൻ, ജെർമിയാസ്, ലൂസി, പരേതരായ ആന്റണി, ലൂയിസ്.