കൊല്ലം: വെണ്ടർമുക്ക് ഭാരത് നഗർ 97ൽ താജുദ്ദീൻ ഇബ്രാഹിം (52, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, കോതമംഗലം) നിര്യാതനായി. കബറടക്കം രാവിലെ 10ന് കണ്ണനല്ലൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷെഹീന. മക്കൾ: സനുഫ് താജ്, സൗഫിയ താജ്.