thangappan

കൊല്ലം: മങ്ങാട് മംഗലം നഗർ 19 (എ) പുളിമൂട്ടിൽ വീട്ടിൽ പരേതരായ വേലു ആചാരിയുടെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ കെ.തങ്കപ്പൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ജി.സരസ്വതി. മക്കൾ: ശാലിനി, അമ്പിളി, മാലിനി. മരുമക്കൾ: രാജീവ്, ജയകുമാർ, രാജേഷ്.