
ചവറ: കരിത്തുറ ആഗ്നസ് ഭവനിൽ പരേതനായ തോബിയാസിന്റെ ഭാര്യ ഹെലൻ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കരിത്തുറ സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിബിൾ, ജോൺസൺ, ആഗ്നസ്, ഡാനിയൽ. മരുമക്കൾ: വിൽസൺ, ബെല്ലാ, ലോറൻസ്, സുഷമ.