adv-sreedevi

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പട. തെക്ക് ലീല സദനത്തിൽ പരേതനായ അഡ്വ. ജി.ഗോപിനാഥപിള്ളയുടെ ഭാര്യ അഡ്വ. പി.ശ്രീദേവി (81) നിര്യാതയായി. സഞ്ചയനം 27ന്.