satheesan

മരു.തെക്ക്: കളത്തിൽ പരേതനായ വാസുവിന്റെ മകൻ സതീശൻ (66, വാവാച്ചൻ) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സനിൽ, കാർത്തിക. മരുമക്കൾ: ശ്യാമ, ബിനോയി. സഞ്ചയനം 28ന് രാവിലെ 7ന്.