
ചവറ: പന്മന സുരേഷ് ഭവനത്തിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ ചെല്ലമ്മ (74) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (കെ.എം.എം.എൽ), സുനിൽകുമാർ (താലൂക്ക് സ്റ്റാകിസ്റ്റിൽ ഓഫീസ്, കൊല്ലം), സുഭാഷ് കുമാർ, സുനിത് കുമാർ, സുനോജ് (കെ.എം.എം.എൽ). മരുമക്കൾ: ഗീതകുമാരി, ദിവ്യ, രമ്യ (സി.ഡി.എസ് ചെയർപേഴ്സൺ, പന്മന). സഞ്ചയനം 26ന് രാവിലെ 7ന്.