കൊല്ലം: പാരിപ്പള്ളി മുക്കട ഫിറോസ് ഹൗസിൽ എം.കെ.ബദറുദ്ദീൻ (81) നിര്യാതനായി. ഭാര്യ: റംലാബീവി (റിട്ട. സാമൂഹ്യക്ഷേമ വകുപ്പ്). മക്കൾ: എം.ബി.ഫിറോസ്, എം.ബി.ഹഫീസ്, എം.ബി.ജാസ്മിൻ. മരുമക്കൾ: സെറീന, അൻസിയ, തൗഫീഖ്.