sarojini-amma

കൊട്ടാരക്കര: വെട്ടിക്കവല ശ്രീവിലാസത്തിൽ പരേതനായ പി.അപ്പുക്കുട്ടൻ നായരുടെ ഭാര്യ ബി.സരോജിനി അമ്മ (92) നിര്യാതയായി. മക്കൾ: രവീന്ദ്രൻപിള്ള, ശശിധരൻനായർ, മോഹനൻ നായർ, സുകുമാരൻ നായർ, ശ്രീകുമാർ, ഹരികുമാർ. മരുമക്കൾ: ഓമനഅമ്മ, ലളിതാകുമാരി, രജനി, വിജയകുമാരി,​ ഗീതാകുമാരി. സഞ്ചയനം 26ന് രാവിലെ 7.30ന്.