കരുനാഗപ്പള്ളി : യു.ഡി.എഫ് കരുനാഗപ്പള്ളി ടൗൺ മണ്ഡലം കൺവെൻഷൻ എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർ.ദേവരാജൻ അദ്ധ്യക്ഷനായി. യോഗത്തിൽ സി.ആർ. മഹേഷ് എം.എൽ.എ, കെ.സി.രാജൻ, കെ.ജി .രവി, തൊടിയൂർ രാമചന്ദ്രൻ, സുദർശനൻ, അഡ്വ.കെ.എ. ജവാദ്. എൽ.കെ .ശ്രീദേവി, പി .സോമരാജൻ, എൻ. അജയകുമാർ, നീലികുളം സദാനന്ദൻ, വാഴയത്ത് ഇസ്മയിൽ, മാരിയത്ത് മണ്ണേൽ നജീബ്, , ആദർശ്, എസ്.ജയകുമാർ, ബോബൻ ജി.നാഥ്, എസ്.ജയകുമാർ, ചിദംബരൻ തുടങ്ങിയവർ സംസാരിച്ചു.