jayalakshmi

പെരുമ്പുഴ: വാറൂർ വി.ബി നിവാസിൽ കെ.വിജയസേനന്റെ (വിജയ മെഡിക്കൽസ്, പെരുമ്പുഴ) ഭാര്യ എ.ആർ.ജയലക്ഷ്മി (49) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: വി.ബാലുസേനൻ. സഞ്ചയനം 28ന് രാവിലെ 7ന്.