പുനലൂർ: കൊല്ലം ലോക്സഭ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി എം.മുകേഷിന്റെ സ്വീകരണ പരിപാടികൾ നാളെ രാവിലെ 9.30ന് റോസ്മലയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. 11.30ന് ഇടപ്പാളയം, ഉച്ചക്ക് 12ന് കരയാളർതോട്ടം, 12.30ന് കോട്ടവാസൽ,വൈകിട്ട് 3ന് അച്ചൻകോവിലിൽ സമാപിക്കും .25ന് രാവിലെ 9ന് തെന്മല ഡാം ജംഗ്ഷനിൽ നിന്നും ആരംഭിച്ച്,9.15ന് ഒറ്റക്കൽ പളളിമുക്ക്, 9.30ന് ഉറുകുന്ന്, 9.45ന് ഉറുകുന്ന് കോളനി ജംഗ്ഷൻ, 10ന് അണ്ടൂർപച്ച, 10.15ന് നേതാജി, 10.30ന് ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ, 10.45ന് ലക്ഷം വീട്, 11.15ന് തെന്മല ജംഗ്ഷനിൽ(വിശ്രമം) ഉച്ചക്ക് 2ന് ഫ്ലോറൻസ്,2.30ന് ഇരുളൻകാട്,വൈകിട്ട് 3ന് മേലോ ആനച്ചാടി, 3.30ന് അമ്പനാട് മിഡിൽ,4ന് അരണ്ടൽ, 4.15ന് മെത്താപ്പ്, 4.45ന് പൂന്തോട്ടം, 5ന് നെടുമ്പാറ, 5.15ന് കഴുതുരുട്ടി, 5.35ന് നാഗമല, 6.15ന് കുറവൻതാവളം, 6.30ന് മാമ്പഴത്തറയിൽ സ്വീകരണ പരിപാടികൾ സമാപിക്കും.സ്ഥാനാർത്ഥിക്ക് പുറമെ ഇടത് മുന്നണി നേതാക്കൾ സ്വീകരണ യോഗങ്ങളിലും സമാപന സമ്മേളനങ്ങളിലും സംസാരിക്കും.