കല്ലുവാതുക്കൽ: ശാസ്ത്രിമുക്കിൽ ബിനു ഭവനിൽ സദാനന്ദൻപിള്ള (75) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: സിന്ധു, ഷീജകുമാരി, ബിനു. മരുമക്കൾ: ശ്രീകുമാർ, പുഷ്പകുമാർ, മായ. സഞ്ചയനം 26ന് രാവിലെ 7.30ന്.