rajesh

ഓടനാവട്ടം: കരിങ്ങന്നൂർ ശാസ്താ സദനത്തിൽ വി.രമണന്റെയും (റിട്ട. എസ്.എൻ കോളേജ് ജീവനക്കാരൻ) കെ.രാധയുടെയും മകൻ കട്ടയിൽ ചരൺനിവാസിൽ (കതിരാംവിള വീട്) ആർ.രാജേഷ് (36) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഓടനാവട്ടം കതിരാംവിള വീട്ടുവളപ്പിൽ. ഭാര്യ: ദേവിക. മകൻ: ചരൺരാജ്.