divaakaran

കടയ്ക്കൽ: പുലിപ്പാറ വലിയവേങ്കാട് ഷിബു ഭവനിൽ ദിവാകരൻ (85) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷിബു (ഗ്രന്ഥശാല കൗൺസിൽ കടയ്ക്കൽ പഞ്ചായത്ത് സമിതി കൺവീനർ), ഷീജ (അദ്ധ്യാപിക, എച്ച്.എസ്.എസ് കൊടുവഴന്നൂർ). മരുമക്കൾ: ശ്രീകുമാർ, കൃഷ്ണ (സൂര്യകിരൺ ഫിസിയോതെറാപ്പി സെന്റർ, പള്ളിമുക്ക്).