കല്ലുവാതുക്കൽ: എസ്.ആർ മന്ദിരത്തിൽ മോഹനൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശകുന്തള. മകൾ: ഡോ. വീണ മോഹൻ (ജർമ്മനി). മരുമകൻ: ഡോ. വരുൺ രാധാകൃഷ്ണൻ (ജർമ്മനി). സഞ്ചയനം 27ന് രാവിലെ 8ന്.