വെണ്ടാർ: പ്രസാദ് മന്ദിരത്തിൽ പരേതനായ സത്യവൃതന്റെ ഭാര്യ സരസമ്മ (87) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രകാശ്, ബാബു, മല്ലിക. മരുമക്കൾ: ശോഭന, ബീന, സരള, പുഷ്പൻ. സഞ്ച-യനം നാളെ രാവിലെ 7ന്.