പരവൂർ: തെക്കുംഭാഗം പീടികയിൽ അബുത്താലിബിന്റെ ഭാര്യ ഷാനിദ (64) നിര്യാതയായി. കബറടക്കം തെക്കുംഭാഗം മൊയ്തീൻ പള്ളി കബർസ്ഥാനിൽ. മക്കൾ: ഫിറോസ്, ഷൈൻ, ഷൈന, ഷീന. മരുമക്കൾ: നിജിത, ജെസ്ന, നിസാം, നിയാസ് ഖാൻ.