
അഞ്ചൽ: കടവറം കളങ്ങരഴികത്ത് വീട്ടിൽ പരേതനായ ചാക്കോ കല്ലിശേരിയുടെ ഭാര്യ സാറാമ്മ ചാക്കോ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ലൂസി തങ്കച്ചൻ, ലിസി ചാക്കോ, ലിസ ജോൺസൺ, ലിറ്റി ജോഷ്വാ. മരുമക്കൾ: പരേതനായ തങ്കച്ചൻ, ടി.ജെ.ജേക്കബ്, ജോൺസൺ, റെജി ജോഷ്വാ.