മണറോത്തുരുത്ത്: തൂബുംമുഖം വാർഡിൽ സുനിൽ ഭവനത്തിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ നളിനി (68) നിര്യാതയായി. മക്കൾ: സുനിത, സുപ്രഭ, സുനിൽകുമാർ. മരുമക്കൾ: രാജേന്ദ്രൻ, ഷിബു, സുപ്രഭ. സഞ്ചയനം 27ന് രാവിലെ 9ന്.