പുലിയില: ഇളവൂർ വീട്ടിൽ ബി.എസ്.അനിൽ ബാബു (74) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ബാലു ശങ്കർ, അനില. സഞ്ചയനം 31ന് രാവിലെ 8ന്.