padmavathi

മുഖത്തല: മുരാരിമുക്ക് ശ്രീകൃഷ്ണ ഭവനിൽ പരേതനായ ഹരിചന്ദ്രന്റെ ഭാര്യ പത്മാവതി (90) നിര്യാതയായി. മക്കൾ: പ്രതാപൻ, പരേതനായ അശോകൻ. മരുമക്കൾ: ഗീതാകുമാരി, ബിന്ദു. സഞ്ചയനം 27ന് രാവിലെ 6നും ഇതര ചടങ്ങുകൾ 8നും.