ചണ്ണപ്പേട്ട: കോടാന്നൂർ ഹൗസിൽ (കോലത്ത്) കെ.സി.ബെഞ്ചമിന്റെയും ഏലിയാമ്മ ബെഞ്ചമിന്റെയും മകൾ ജോയി ബെഞ്ചമിൻ (48) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ജെസി, സുജ, സിബി.