priya

ഇടമൺ: റെയിൽവേ സ്റ്റേഷന് സമീപം ഇളശേരിൽ വീട്ടിൽ ജോർജ് പീറ്ററിന്റെയും നൊറിൻ ജോർജിന്റെയും മകൾ പ്രിയ.എം.ജോർജ് (24) നിര്യാതയായി. സംസ്കാരം 25ന് വൈകിട്ട് 3ന് ഇടമൺ സെന്റ് ജോസഫ് ലത്തീൻ കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. സഹോദരി: പ്രിൻസി ജോർജ് (ന്യൂസിലാൻഡ്).