sasidharan

പെരുമ്പുഴ: എസ്.എസ് സംഗമത്തിൽ എസ്.ശശിധരൻ (71, ലണ്ടൻ) നിര്യാതനായി. ഭാര്യ: ഷൈലജാദേവി. മക്കൾ: ഷൈൻ, ഷൈജു, ഷൈബു. മരുമകൾ: സിലി. സഞ്ചയനം 28ന് രാവിലെ 8ന്.