jose-63

ആദിച്ചനല്ലൂർ: കരിക്കം ജെ.ജെ.ഹൗസിൽ ജി.ജോസ് (63) നി​ര്യാ​ത​നായി. സംസ്‌കാ​രം നാളെ ഉച്ചയ്​ക്ക് 2ന് ആദിച്ചനല്ലൂർ ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ജിൻസി, ജി​ബിൻ (കാ​നഡ). മരുമക്കൾ: ജിജു (കുവൈറ്റ്), ഗ്ലോറി (കാനഡ).