തഴവ: വടക്കുംമുറി പടിഞ്ഞാറ് കുതിരപ്പന്തി ചന്തയ്ക്ക് സമീപം നാഗേഷ് ഭവനത്തിൽ നാഗേഷ് (60) നിര്യാതനായി. ഭാര്യ: കാർത്തിക (സുകുമാരി). മക്കൾ: രതീഷ്, രശ്മി (ജനം ടി.വി, തിരുവനന്തപുരം). മരുമകൻ: ദിനു സുന്ദർ (മർച്ചന്റ് നേവി). സഞ്ചയനം 27ന് രാവിലെ 8ന്.