
കുണ്ടറ: നാന്തിരിക്കൽ വാഴവിള വീട്ടിൽ വി.ജോസഫിന്റെ ഭാര്യ എ.മെറ്റിൽഡ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെയിൻ സിലിൻ, ജോൺസൺ, സ്റ്റാലിൻ, ജോണി, ബിജു. മരുമക്കൾ: ജോൺസൺ, മേഴ്‌സി, അന്നമ്മ, ഡൽഫിൻ, രമ്യ.