അഞ്ചൽ: വടമൺ ലാൽ ഭവനിൽ സി.തങ്കപ്പൻ (83, റിട്ട. എച്ച്.എം) നിര്യാതനായി. ഭാര്യ: ആർ.ലക്ഷ്മി. മക്കൾ: ബിന്ദു, ബിജുലാൽ, ബീന. മരുമക്കൾ: ജയ്സൺലാൽ, സുജാത, മരുളീധരൻ.