mary-70

കടപ്പാക്കട: ഭാവന നഗർ ജോയ് ഭവനിൽ മേരി (70) നി​ര്യാ​ത​യായി. സംസ്‌കാരം ഇ​ന്ന് വൈ​കി​ട്ട് 3ന് ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ.