കൊട്ടാരക്കര: ഇഞ്ചക്കാട് തുളസി സദനത്തിൽ തുളസീധരൻപിള്ള (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ഇഞ്ചക്കാട് ആലുംവിള വീട്ടുവളപ്പിൽ. ഭാര്യ: ജദഗമ്മ. മക്കൾ: അനു, അഞ്ചു. മരുമക്കൾ: ഹരീഷ്, വിഷ്ണു. സഞ്ചയനം 28ന് രാവിലെ 8ന്.