കൊല്ലം: കാവനാട് കന്നിമേൽചേരി കന്നിമേൽ നഗർ 27 മൂലങ്കരത്തറയിൽ സുനിൽ കുമാർ (67, കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുനിത, അനിത. മരുമകൻ: ഷാജി. സഞ്ചയനം 27ന് രാവിലെ 8ന്.