
കോവൂർ: പാലോട്ട് ചിത്രഭവനത്തിൽ പരേതനായ തങ്കപ്പന്റെ (റിട്ട. കെ.എസ്.ആർ.ടി.സി സൂപ്രണ്ട്) ഭാര്യ സരസമ്മ (86) നിര്യാതയായി. മക്കൾ: ശ്യാമപ്രസാദ് (റിട്ട. സതേൺ റയിൽവേ), ചന്ദ്രബാബു (ഹൈദരാബാദ്), ഡോ. ബ്രഹ്മപ്രകാശ്, വത്സലകുമാരി (റിട്ട. എച്ച്.എം, ശൂരനാട് ഹൈസ്കൂൾ), കൃഷ്ണനുണ്ണി (എക്സ് സർവീസ്, സെക്യൂരിറ്റി ഓഫീസർ, കെ.എം.എം.എൽ). മരുമക്കൾ: സ്വർണലക്ഷ്മി (റിട്ട. അദ്ധ്യാപിക), ഇന്ദുമതി (ഹൈദരാബാദ്), സുജാകുമാരി (അദ്ധ്യാപിക, ശസ്താംകോട്ട ജി.എച്ച്.എസ്.എസ്), കുരീപ്പുഴ ഫ്രാൻസിസ് (അദ്ധ്യാപകൻ, എച്ച്.എസ്, ചവറ), സുധ (അങ്കണവാടി അദ്ധ്യാപിക). സഞ്ചയനം 28ന് രാവിലെ 7.30ന്.