തട്ടാമല: പറയത്തുമുക്കിൽ ജി.വി.നിവാസിൽ (കുഴിക്കൽ) പരേതനായ വി.വേണുകുമാറിന്റെ ഭാര്യ ശാന്തഭായി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സോബിൻ വേണു, സോൺസ് വേണു, ഷൈൻ വേണു, ഷ്യാം വേണു. മരുമകൾ: ദീപ സോബിൻ.