മുഖത്തല: ചെറിയേല ശാന്തശ്രീ വീട്ടിൽ ഇന്ദിരാമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: ആർ.പ്രവീൺ കുമാർ, അർച്ചന. മരുമക്കൾ: രാധിക, അജി. സഞ്ചയനം 28ന് രാവിലെ 7
ന്.