കടയ്ക്കൽ: തുടയന്നൂർ വട്ടപ്പാട് വിപിൻ നിവാസിൽ തുളസി (54) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: വിപിൻ, നിതിൻ.