bhrathiamma

ആലുംകാവ്: തോട്ടുവ വീട്ടിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (87) നിര്യാതയായി. മക്കൾ: തുളസീധരൻപിള്ള, ഗീത, ശ്രീകുമാർ. മരുമക്കൾ: ശ്രീലത, സദാശിവൻപിള്ള, പി.ലീന. സഞ്ചയനം 31ന് രാവിലെ 7ന്.