ശാസ്താംകോട്ട: വേങ്ങ സ്വരലയയിൽ വി.എൽ നിവാസിൽ വിജയൻ (67) നിര്യാതനായി. ഭാര്യ: ലതിക വിജയൻ. മക്കൾ: ആരിഷ് വിജയ് (വിനോഷ്), വിപിൻ വിജയൻ (കുട്ടായി). മരുമകൾ: ആഞ്ജുശ്രീ.