haridasan

കൊട്ടാരക്കര: മാരൂർ കോണത്ത് മേലതിൽ വീട്ടിൽ പരേതനായ കുട്ടപ്പന്റെ മകൻ ഹരിദാസൻ (58, തമ്പി) നിര്യാതനായി. സഞ്ചയനം 28ന് രാവിലെ 7ന്.