എെവർകാല ഈസ്റ്റ്: കാരുശേരിൽ വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ ഭാരതി (85) നിര്യാതയായി. മക്കൾ: പരേതരായ എസ്.സതീശൻ, എസ്.സുധാകരൻ, എസ്.സുഭാഷ്, എസ്.സുന്ദരൻ. മരുമക്കൾ: ശ്യാമള, വസന്ത. സഞ്ചയനം 27ന് രാവിലെ 7.30ന്.