gaurikutti-amma

ഓയൂർ: ആയൂർ കീഴാറ്റൂർ ഗൗരി സദനത്തിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (75) നിര്യാതയായി. മകൻ: മോഹൻദാസ്. മരുമകൾ: രമ്യ മോഹൻ. സഞ്ചയനം 28ന് രാവിലെ 8ന്.