ശാസ്താംകോട്ട: യു.ഡി.എഫ് മാവേലിക്കര പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ മൈനാഗപ്പള്ളി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കുറ്റിയിൽ മുക്കിൽ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ. മുസ്തഫ അദ്ധ്യക്ഷനായി. എം.വി.ശശികുമാരൻ നായർ ,വൈ.ഷാജഹാൻ, തുണ്ടിൽ നാഷാദ്, ഉല്ലാസ് കോവൂർ, പി.എം. സെയ്ദ്, വിദ്യാരംഭം ജയകുമാർ , വർഗ്ഗീസ് തരകൻ, ബിജു മൈനാഗപ്പള്ളി, ഇടവനശ്ശേരി സലാഹുദീൻ ,രവി മൈനാഗപ്പള്ളി, കെ.സുകുമാരൻ പിള്ള , ഗോകുലം അനിൽ, എബി പാപ്പച്ചൻ , ഹാഷിം സുലൈമാൻ ബി.രഘുകുമാർ , കുറ്റിയിൽ. സി.വൈ. ശ്യാം , കെ.പുഷ്പ രാജൻ, തടത്തിൽ സലിം, സിജു കോശി വൈദ്യൻ, നൂർ ജഹാൻ കാരൂർക്കടവ്, അനിൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.