മുണ്ടക്കൽ വെസ്റ്റ്: തെക്കെപണ്ടിലഴികം (ഹരിതം) വീട്ടിൽ എൻ.നടരാജൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: എസ്.രോഹിണി (ബേബി). മകൻ: എൻ.ബിജു (മണികണ്ഠൻ). മരുമകൾ: കെ.എൽ.സുനിത.