ഇരവിപുരം: സൗഹൃദ നഗർ -144 അറപ്പുരയിൽ വീട്ടിൽ ജി.ചിത്രരാജൻ (75) നിര്യാതനായി. ഭാര്യ: ഡി.ശാന്ത. മക്കൾ: സി.എസ്.സിജു രാജൻ, സി.എസ്.സിബി. മരുമക്കൾ: നിത്യ സിജു, ആനന്ദ്.