babu-57

പെരുമ്പുഴ: പുനുക്കന്നൂർ ജിത വിലാസത്തിൽ ആർ.ബാബു (57) നിര്യാതനായി. ഭാര്യ: ജയ​ശ്രീ. മകൾ: ആ​യിഷ. സഞ്ച​യ​നം 28ന് രാവിലെ 8ന്.